Friday, 25 August 2023

KTET MARCH 2023 - CERTIFICATE VERIFICATION DATE :-

 കെ.ടെറ്റ്  പരീക്ഷയുമായി ബന്ധപ്പെട്ട്  യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന  ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടക്കുന്നതാണ്. 

cat 1,4 -   01/09/2023 രാവിലെ 10.30 മുതൽ 4 മണി വരെ 

cat 2,3 -   02/09/2023 രാവിലെ 10.30 മുതൽ 4 മണി വരെ

   സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ അസ്സൽ കെ-ടെറ്റ് ഹാൾ ടിക്കറ്റ്മാർക്ക് പ്രിൻറ് ഔട്ട്യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അനുവദിക്കപ്പെട്ട ദിവസം തന്നെ ഹാജരാക്കേണ്ടതാണ്.

 കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ genuineness സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള തുക ഒടുക്കിയത്തിന്റെ ഡി.ഡി/ രശീതി എന്നിവ ഹാജരാക്കേണ്ടതാണ്.(ബന്ധപ്പെട്ട യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റ് പരിശോധിക്കുക)   

KTET VERIFICATION

Required Documents (to be Kept in this order, only if applicable according to the Ktet Notification)

1. Filled application form (Will be distributed from the DEO office)

2. KTET Hall ticket (Copy)

3. KTET Mark List

4. SSLC ( Self Attested copy)

5. HSE (Self Attested copy)

6. Degree  (Self Attested copy of semester wise & Final Certificate )

7. PG  (Self Attested copy of semester wise & Final Certificate  )

8. B.Ed / DLED etc (Self Attested copy of semester wise & Final Certificate)

   ഡി.എഡ്, ബി.എഡ്, ഡി.എൽ.എഡ് പഠിച്ചുകൊണ്ടിരിക്കെ പരീക്ഷ എഴുതിയവർ കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ രണ്ടാം വർഷം പഠിക്കുകയായിരുന്നു എന്ന് സ്ഥാപന മേധാവി നല്കുന്ന സാക്ഷ്യപത്രം നിർബന്ധമായും ഹാജരാക്കേണ്ടതാണ്.

Contact: 9447739848 (10.30 am to 5 pm) 

Email: deotellicherry@gmail.com

To join the WhatsApp group regarding ktet verification, scan the following QR code or click the link

https://chat.whatsapp.com/K2K0lj5c2PJ0RFHmLiVJ0t

Tuesday, 15 August 2023

KTET MARCH 2023 - CERTIFICATE VERIFICATION CIRCULAR .-

വേരീഫിക്കേഷൻ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.  

 കെ.ടെറ്റ്  പരീക്ഷയുമായി ബന്ധപ്പെട്ട്  യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന  തിയ്യതി അറിയുന്നതിന് ചുവടെ ചേർത്ത നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. whatsapp ഗ്രൂപ്പിലും ജോയിൻ ചെയ്യേണ്ടതാണ് . 

   സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ അസ്സൽ കെ-ടെറ്റ് ഹാൾ ടിക്കറ്റ്മാർക്ക് പ്രിൻറ് ഔട്ട്യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അനുവദിക്കപ്പെട്ട ദിവസം തന്നെ ഹാജരാക്കേണ്ടതാണ്. കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ genuineness സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള തുക ഒടുക്കിയത്തിന്റെ ഡി.ഡി/ രശീതി എന്നിവ ഹാജരാക്കേണ്ടതാണ്.(ബന്ധപ്പെട്ട യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റ് പരിശോധിക്കുക)   

KTET VERIFICATION

Required Documents (to be Kept in this order, only if applicable according to the Ktet Notification)

1. Filled application form (Will be distributed from the DEO office)

2. KTET Hall ticket (Copy)

3. KTET Mark List

4. SSLC ( Self Attested copy)

5. HSE (Self Attested copy)

6. Degree  (Self Attested copy of semester wise & Final Certificate )

7. PG  (Self Attested copy of semester wise & Final Certificate  )

8. B.Ed / DLED etc (Self Attested copy of semester wise & Final Certificate)

   ഡി.എഡ്, ബി.എഡ്, ഡി.എൽ.എഡ് പഠിച്ചുകൊണ്ടിരിക്കെ പരീക്ഷ എഴുതിയവർ കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ രണ്ടാം വർഷം പഠിക്കുകയായിരുന്നു എന്ന് സ്ഥാപന മേധാവി നല്കുന്ന സാക്ഷ്യപത്രം നിർബന്ധമായും ഹാജരാക്കേണ്ടതാണ്.

Contact: 9447739848 (10.30 am to 5 pm) 

Email: deotellicherry@gmail.com

To join the WhatsApp group regarding ktet verification, scan the following QR code or click the link

https://chat.whatsapp.com/K2K0lj5c2PJ0RFHmLiVJ0t

Tuesday, 6 June 2023

K TET - QUALIFICATION CERTIFICATES VERIFICATION

 കെ.ടെറ്റ്  പരീക്ഷയുമായി ബന്ധപ്പെട്ട്  യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന  തിയ്യതി അറിയുന്നതിന് ചുവടെ ചേർത്ത നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. whatsapp ഗ്രൂപ്പിലും ജോയിൻ ചെയ്യേണ്ടതാണ് . 

   സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ അസ്സൽ കെ-ടെറ്റ് ഹാൾ ടിക്കറ്റ്, മാർക്ക് പ്രിൻറ് ഔട്ട്, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അനുവദിക്കപ്പെട്ട ദിവസം തന്നെ ഹാജരാക്കേണ്ടതാണ്. കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ genuineness സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള തുക ഒടുക്കിയത്തിന്റെ ഡി.ഡി/ രശീതി എന്നിവ ഹാജരാക്കേണ്ടതാണ്.(ബന്ധപ്പെട്ട യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റ് പരിശോധിക്കുക)   

KTET VERIFICATION

Required Documents (to be Kept in this order, only if applicable according to the Ktet Notification)

1. Filled application form (Will be distributed from the DEO office)

2. KTET Hall ticket (Copy)

3. KTET Mark List

4. SSLC ( Self Attested copy)

5. HSE (Self Attested copy)

6. Degree  (Self Attested copy of semester wise & Final Certificate )

7. PG  (Self Attested copy of semester wise & Final Certificate  )

8. B.Ed / DLED etc (Self Attested copy of semester wise & Final Certificate)

Contact: 9447739848

Email: deotellicherry@gmail.com

To join the WhatsApp group regarding ktet verification, scan the following QR code or click the link

https://chat.whatsapp.com/K2K0lj5c2PJ0RFHmLiVJ0t

Friday, 26 May 2023

K TET CERTIFICATE DISTRIBUTION

ഇതോടൊപ്പം ഉൾപ്പെടുത്തിയ ലിസ്റ്റിലുള്ള കെ ടെറ്റ് സർട്ടിഫിക്കറ്റുകൾ തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിട്ടുണ്ട് .

അസ്സൽ ഹാൾടിക്കറ്റ് സഹിതം പരീക്ഷാർഥി നേരിട്ട് വന്ന്  ആയത് കൈപ്പറ്റേണ്ടതാണ് .

സമയം : എല്ലാ സർക്കാർ ഓഫിസ് പ്രവർത്തി ദിവസങ്ങളും രാവിലെ 10 30 മുതൽ 4 45 വരെ 

സംശയങ്ങൾക്ക്  : 0490 2320182, 9447739848 

Thursday, 15 September 2022

KTET CERTIFICATE VERIFICATION

കെ ടെറ്റ്  പരീക്ഷയുമായി ബന്ധപ്പെട്ട്  യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന  29/09/2022 ന് നടക്കുന്നതാണ് . 

   സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ അസ്സൽ കെ-ടെറ്റ് ഹാൾ ടിക്കറ്റ് , മാർക്ക് പ്രിൻറ് ഔട്ട് , യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അനുവദിക്കപ്പെട്ട ദിവസം തന്നെ ഹാജരാക്കേണ്ടതാണ് . . കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ ജെന്യുനെസ്സ് സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള ഡി ഡി  ഹാജരാക്കേണ്ടതാണ്.   

KTET VERIFICATION

Required Documents (to be Kept in this order, only if applicable according to the Ktet Notification)

1. Filled application form

2. KTET Hall ticket (Copy)

3. KTET Mark List

4. SSLC ( Self Attested copy)

5. HSE (Self Attested copy)

6. Degree  (Self Attested copy of semester wise & Final Certificate )

7. PG  (Self Attested copy of semester wise & Final Certificate  )

8. B.Ed / DLED etc (Self Attested copy of semester wise & Final Certificate)

Saturday, 27 August 2022

KTET CERTIFICATE DISTRIBUTION

ഇതോടൊപ്പം ഉൾപ്പെടുത്തിയ ലിസ്റ്റിലുള്ള കെ ടെറ്റ് സർട്ടിഫിക്കറ്റുകൾ തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിട്ടുണ്ട് .

അസ്സൽ ഹാൾടിക്കറ്റ് സഹിതം പരീക്ഷാർഥി നേരിട്ട് വന്ന്  ആയത് കൈപ്പറ്റേണ്ടതാണ് .

സമയം   രാവിലെ  10.00 മുതൽ വൈകുന്നരം 4.00 വരെ

email - deotellicherry@gmail.com

Wednesday, 8 June 2022

K-TET Feb 2022 SCHEDULE FOR VERIFICATION OF QUALIFYING CERTIFICATES

    തലശ്ശേരി ബി ഇ  എം പി ഹയർ സെക്കൻഡറി സ്കൂൾ, ഗവ  ഗേൾസ് ഹയർ സെക്കൻഡറി  സ്‌കൂൾ , ഗവ ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ  എന്നീ  പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് 04/05/2022,05/05/2022 തിയ്യതികളിൽ നടന്ന  ഫെബ്രുവരി 2022 കെ - ടെറ്റ് പരീക്ഷ വിജയിച്ചവരുടെ  യോഗ്യത സർട്ടിഫിക്കറ്റുകളുടെ  പരിശോധന  2022  ജൂൺ 13/06/2022  മുതൽ  16/06/2022 വരെ ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച്  നടത്തുന്നതാണ് 

13/06/2022

രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 1  റജിസ്റ്റർ നമ്പർ  102057  മുതൽ  102533  വരെ 

ഉച്ചയ്ക്ക്  2  മണി  മുതൽ 3.30  വരെ : കാറ്റഗറി 1  റജിസ്റ്റർ നമ്പർ  102545  മുതൽ  102665  വരെ 

14/06/2022

രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി II  റജിസ്റ്റർ നമ്പർ  201964 മുതൽ  202387  വരെ 

ഉച്ചയ്ക്ക്  2  മണി  മുതൽ 3.30 വരെ : കാറ്റഗറി II  റജിസ്റ്റർ നമ്പർ  202388   മുതൽ 202478   വരെ 

15/06/2022

രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 3  റജിസ്റ്റർ നമ്പർ  302840  മുതൽ    303415 വരെ 

ഉച്ചയ്ക്ക്  2  മണി  മുതൽ  4  വരെ : കാറ്റഗറി 3 റജിസ്റ്റർ നമ്പർ  303417    മുതൽ    303608 വരെ 

16/06/2022

രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 4   റജിസ്റ്റർ നമ്പർ 401326     മുതൽ 401557      വരെ 

ഉച്ചയ്ക്ക്  2  മണി  മുതൽ  5  വരെ : കാറ്റഗറി 4 റജിസ്റ്റർ നമ്പർ  401558   മുതൽ  401661 വരെ

മുൻ വർഷങ്ങളിലെ കെ - ടെറ്റ് വിജയിച്ചവർക്കും ബന്ധപ്പെട്ട  കാറ്റഗറികൾക്ക്  അനുവദിക്കപ്പെട്ട ദിവസങ്ങളിൽ  പരിശോധനയ്ക്ക്  ഹാജരാകാവുന്നതാണ് 

കേരളത്തിന് പുറത്തുള്ള യൂണിവേഴ്സിറ്റികളിൽ പഠിച്ച വിദ്യാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റിന്റെ genuineness ന് അപേക്ഷിക്കുന്നതിനായി അതാത് യൂണിവേഴ്സിറ്റിയിൽ ബന്ധപ്പെട്ട് ആവിശ്യമായ ഡി ഡി ,അപേക്ഷ ഫോം ,സർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ കൊണ്ടുവരേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക്  ജില്ലാ  വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് 

ഫോൺ ഓഫീസ് 04902320182 

സെക്ഷൻ 9447739848

Saturday, 6 November 2021

K-TET MAY 2021 SCHEDULE FOR VERIFICATION OF QUALIFYING CERTIFICATES

          തലശ്ശേരി ബി ഇ  എം പി ഹയർ സെക്കൻഡറി സ്കൂൾ, ഗവ  ഗേൾസ് ഹയർ സെക്കൻഡറി  സ്‌കൂൾ , ഗവ ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ  എന്നീ  പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച്  നടന്ന  2021 മെയ്  മാസത്തിലെ  കെ - ടെറ്റ് പരീക്ഷ വിജയിച്ചവരുടെ  യോഗ്യത സർട്ടിഫിക്കറ്റുകളുടെ  പരിശോധന  2021  നവമ്പർ 10  മുതൽ ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച്  നടത്തുന്നതാണ് 

2021  നവമ്പർ  10 

രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 1  റജിസ്റ്റർ നമ്പർ  501662  മുതൽ  501799  വരെ 

ഉച്ചയ്ക്ക്  2  മണി  മുതൽ  5  വരെ : കാറ്റഗറി 1  റജിസ്റ്റർ നമ്പർ  501800  മുതൽ  501974  വരെ 

2021  നവമ്പർ  11 

രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 1  റജിസ്റ്റർ നമ്പർ  501975 മുതൽ  502060  വരെ 

ഉച്ചയ്ക്ക്  2  മണി  മുതൽ  5  വരെ : കാറ്റഗറി 1  റജിസ്റ്റർ നമ്പർ  502061   മുതൽ 502150   വരെ 

2021  നവമ്പർ  12 

രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 2   റജിസ്റ്റർ നമ്പർ  601260  മുതൽ  601440   വരെ 

ഉച്ചയ്ക്ക്  2  മണി  മുതൽ  5  വരെ : കാറ്റഗറി 2 റജിസ്റ്റർ നമ്പർ  601441    മുതൽ    601583 വരെ 

2021  നവമ്പർ  15 

രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 3    റജിസ്റ്റർ നമ്പർ 702552    മുതൽ 702781     വരെ 

ഉച്ചയ്ക്ക്  2  മണി  മുതൽ  5  വരെ : കാറ്റഗറി 3 റജിസ്റ്റർ നമ്പർ  702786     മുതൽ  702951   വരെ 

2021  നവമ്പർ  16 

രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 3    റജിസ്റ്റർ നമ്പർ 702952     മുതൽ 703106      വരെ 

ഉച്ചയ്ക്ക്  2  മണി  മുതൽ  5  വരെ : കാറ്റഗറി 3 റജിസ്റ്റർ നമ്പർ  703107     മുതൽ  703172 വരെ

2021  നവമ്പർ  17 

രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 4     റജിസ്റ്റർ നമ്പർ 800922      മുതൽ 801013       വരെ 

ഉച്ചയ്ക്ക്  2  മണി  മുതൽ  5  വരെ : കാറ്റഗറി 4  റജിസ്റ്റർ നമ്പർ  801019    മുതൽ 801122  വരെ 

മുൻ വർഷങ്ങളിലെ കെ - ടെറ്റ് വിജയിച്ചവർക്കും ബന്ധപ്പെട്ട  കാറ്റഗറികൾക്ക്  അനുവദിക്കപ്പെട്ട ദിവസങ്ങളിൽ  പരിശോധനയ്ക്ക്  ഹാജരാകാവുന്നതാണ് 

കൂടുതൽ വിവരങ്ങൾക്ക്  ജില്ലാ  വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് 

ഫോൺ ഓഫീസ് 04902320182 

സെക്ഷൻ 9400516038 

Sunday, 14 June 2020

കെ-ടെറ്റ് - യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന

കെ-ടെറ്റ് - യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന 

                 തലശ്ശേരി വിദ്യാഭ്യാസ ജില്ലാ  പരിധിയിലെ പരീക്ഷ  കേന്ദ്രങ്ങളിൽ വെച്ച് നടന്ന 2020  ഫെബ്രുവരിയിലെ കെ-ടെറ്റ്  പരീക്ഷ വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന ജൂൺ 22 മുതൽ ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ് 

ജൂൺ 22 
കാറ്റഗറി 1 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ 501538 മുതൽ   501772 വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ 501773 മുതൽ  502016 വരെ 

ജൂൺ 23 
കാറ്റഗറി  2 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ 601500 മുതൽ 601545 വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ 601546 മുതൽ 601600 വരെ 

ജൂൺ 24  
കാറ്റഗറി  2 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ    601601 മുതൽ  601670  വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ 601671 മുതൽ  601720 വരെ

ജൂൺ 25 
കാറ്റഗറി  2 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ    601721  മുതൽ   601760  വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ  601761  മുതൽ   601805 വരെ 

ജൂൺ 26 
കാറ്റഗറി  2 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ   601806  മുതൽ  601840  വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ   601841 മുതൽ  601875 വരെ 

ജൂൺ 29 
കാറ്റഗറി  3 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ  702280   മുതൽ 702369  വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ 702370  മുതൽ 702437  വരെ 

ജൂൺ 30 
കാറ്റഗറി  3 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ 702438  മുതൽ 702508 വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ 702509   മുതൽ   702581  വരെ 

ജൂലൈ 1 
കാറ്റഗറി  3 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ    702582   മുതൽ  702668  വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ  702669   മുതൽ   702728   വരെ 

ജൂലൈ 2 
കാറ്റഗറി  3 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ     702729   മുതൽ  702805   വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ  702806   മുതൽ  702899  വരെ 

ജൂലൈ 3 
കാറ്റഗറി  4 

രാവിലെ 10 മുതൽ 5  മണി  വരെ  

            മുൻ  വർഷങ്ങളിലെ കെ-ടെറ്റ് വിജയിച്ച് സർട്ടിഫിക്കറ്റ്  വെരിഫിക്കേഷനു ഹാജരാകുവാൻ  കഴിയാത്തവരുടെ സർട്ടിഫിക്കറ്റ്‌  വെരിഫിക്കേഷൻ ജൂലൈ 6,7, 8  തീയതികളിൽ നടത്തുന്നതായിരിക്കും 

        സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ അസ്സൽ കെ-ടെറ്റ് ഹാൾ ടിക്കറ്റ് , മാർക്ക് പ്രിൻറ് ഔട്ട് , യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അനുവദിക്കപ്പെട്ട ദിവസം തന്നെ ഹാജരാക്കേണ്ടതാണ് . മാർക്കിലും പരീക്ഷ ഫീസിലും  ഇളവുണ്ടായിരുന്ന വിഭാഗക്കാർ ആയത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ് . കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ ജെന്യുനെസ്സ് സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള ഡി ഡി  ഹാജരാക്കേണ്ടതാണ്.   

Thursday, 11 June 2020

K TET Certificates-

The following K TET Certificates are available at District Educational Office. Candidates may contact the District Educational Office and collect the same urgently

                                             PnÃm hnZym`ymk B^okv, XetÈcn.   ]{X¡pdn¸v   Xe-tÈcn hnZ-ym-`-ymk PnÃ-bpsS ]cn-[n-bn s]« kvIqfp...