KTET സർടിഫിക്കറ്റ് വെരിഫിക്കേഷൻ , KTET സർടിഫിക്കറ്റ് വിതരണം എന്നിവ സംബന്ധിച്ച് അറിയിപ്പ് നല്കുന്നതിനായി WHATSAPP ചാനൽ ഇതോടൊപ്പം അയക്കുന്നു .
Follow the KTET -DEO THALASSERY channel on WhatsApp: https://whatsapp.com/channel/
deothalassery.blogspot.in
KTET സർടിഫിക്കറ്റ് വെരിഫിക്കേഷൻ , KTET സർടിഫിക്കറ്റ് വിതരണം എന്നിവ സംബന്ധിച്ച് അറിയിപ്പ് നല്കുന്നതിനായി WHATSAPP ചാനൽ ഇതോടൊപ്പം അയക്കുന്നു .
Follow the KTET -DEO THALASSERY channel on WhatsApp: https://whatsapp.com/channel/
അറിയിപ്പ്
തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട സ്കൂളുകളിൽ നിന്ന് K TET പരീക്ഷ എഴുതി പാസായവരുടെ സർട്ടിഫിക്കറ്റ് ഈ കാര്യാലത്തിൽ ലഭിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റ് തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും പരീക്ഷാർത്ഥി നേരിട്ട് വന്ന് വാങ്ങേണ്ടതാണ്.
സർട്ടിഫിക്കറ്റ് താഴെ പറയും പ്രകാരം വിതരണം ചെയ്യുന്നതാണ്.
SI NO | കാറ്റഗറി | രജിസ്റ്റർ നമ്പർ | സർടിഫിക്കറ്റ് വിതരണം ചെയ്യുന്ന ദിവസം | സമയം |
1 | CATEGORY - I | 502733 - 503563 | 17/09/2026 | 10 AM TO 4 PM |
2 | CATEGORY -IV | 801438 - 801901 | 17/09/2026 | 10 AM TO 4 PM |
3 | CATEGORY - II | 604112 - 605285 | 18/09/2026 | 10 AM TO 4:30 PM |
4 | CATEGORY -III | 704554 - 757910 | 18/09/2026 | 10 AM TO 4:30 PM |
5 | മുൻ വർഷങ്ങളിൽ പരീക്ഷ എഴുതി പാസ്സായവർ |
| 19/09/2026 | 10 PM TO 4 PM |
17/09/2026,18/09/2026,19/09/2026 എന്നീതിയ്യതികളിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ കഴിയാത്തവർ 23/09/2026 ന് ഈ കാര്യാലയത്തിൽ നിന്ന് വാങ്ങാവുന്നതാണ് (10 AM TO 4 PM) .
ഒന്നിലധികം കാറ്റഗറികളുടെ K TET സർട്ടിഫിക്കറ്റ് ലഭിക്കാനുള്ളവർ മുകളിൽ നല്കിയ തിയതിയിൽ വന്ന് ഒരുമിച്ച് വാങ്ങാവുന്നതാണ് .
സർട്ടിഫിക്കറ്റ് വാങ്ങാൻ വരുന്ന അപേക്ഷകൻ താഴെ പറയുന്ന രേഖ കൈവശം കരുതേണ്ടതാണ്.
1.ഒറിജിനൽ ഹാൾടിക്കറ്റ്
ഒറിജിനൽ ഹാൾടിക്കറ്റ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ് . ഒറിജിനൽ ഹാൾടിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഡ്യൂപ്ലിക്കേറ്റ് അപേക്ഷ സമർപ്പിച്ച് ആയതു ലഭിച്ചതിനുശേഷം ഈ കാര്യാലത്തിൽ നിന്നും സർട്ടിഫിക്കറ്റ് കൈപ്പറ്റാവുന്നതാണ്.
ഡ്യൂപ്ലിക്കേറ്റ് ഹാൾടിക്കറ്റ് ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്.
കേരളത്തിന് പുറത്തുള്ള യൂണിവേഴ്സിറ്റിയിൽ പഠിച്ചവരുടെ genuineness സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റികളിൽ അയച്ചിട്ടുണ്ട്. ആയത് ലഭിച്ചതിന് ശേഷം മാത്രമേ പരീക്ഷാഭവനിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.
K TET സർട്ടിഫിക്കറ്റ് വന്നവരുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു.
PnÃm hnZym`ymk B^okv, XetÈcn.
]{X¡pdn¸v
Xe-tÈcn hnZ-ym-`-ymk PnÃ-bpsS ]cn-[n-bn s]« kvIqfp-I-fn \n¶v 2026 s^{_p-hcn 21, 23 Xob-Xn-I-fn-embn \S¶ K.TET. ]co£ FgpXn hnP-bn¨ ]co-£mÀ°n-I-fpsS AÊ kÀ«n-^n-¡äv ]cn-tim-[\ (Im-ä-Kdn I, II, III, IV) NphsS tNÀ¯ {]Imcw Xe-tÈcn PnÃm hnZym`ymk B^o-kn h¨v cmhnse 10.00 aWn- ap-X sshIp-t¶cw 04.00 aWn hsc \S-¯p-¶p. ]co-£mÀ°n-IÄ K.TET. lmÄSn-¡-äv, K.TET. dnk«v, tbmK-yX sXfn-bn-¡p¶ AÊ kÀ«n-^n-¡äpIfpw Bb-Xnsâ ]IÀ¸pw ]cn-tim-[\ thf-bn lmP-cm-t¡--Xm-Wv.
പരിശോധന തീയതി |
കാറ്റഗറി |
cജിസ്റ്റർ ന¼À |
സമയം |
03.07.2026 |
CATEGORY- I |
502733 TO 503159 |
10.AM TO 12.30PM |
503160 TO 503563 |
2 PM TO 4 PM | ||
04.07.2026 |
CATEGORY- II |
604112 TO 604725 |
10 AM TO 12.30 PM |
604727 TO 605285 |
2 P.M TO 4 P.M | ||
06.07.2026 |
CATEGORY- III |
704554 TO 705109 |
10.AM TO 12.30PM |
705110 TO 757910 |
2 PM TO 4 PM | ||
07.07.2026 |
CATEGORY- IV |
801438 TO 801901 |
10AM TO 12.30 PM |
07.07.2026 | CATEGORY- I, II, III, IV | മുൻവർഷങ്ങളിൽ പരീക്ഷ എഴുതി പാസ്സായവർ |
10.AM TO4 PM |
IqSp-X hnh-c-§Ä deothalassery.blogspot.com  e`-y-am-Wv.
Øew : XetÈcn
XobXn : 01.07.2026
നിർദ്ദേശങ്ങൾ
l ഇതോടൊപ്പം ഉള്ളടക്കം ചെയ്ത പ്രോഫോർമ മുഴുവനായും പൂരിപ്പിച്ച് ബന്ധപ്പെട്ട കാറ്റഗറികൾക്ക് യോഗ്യമായ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ എല്ലാ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും പകർപ്പുകൾ , സഹിതം താഴെ പറയുന്ന ക്രമത്തിൽ ക്രമീകരിച്ച് വെരിഫിക്കേഷന് സമർപ്പിക്കേണ്ടതാണ്.
1 . Filled application form
2. KTET Hall ticket (Copy)
3. KTET Mark List
4. SSLC ( Self Attested copy)
5. HSE (Self Attested copy)
6. Degree (Self Attested Certificate )
7. PG (Self Attested copy )
8. B.Ed / DLED etc (Self Attested copy )
l B.Ed / DLED / Degree സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ ഈ വെരിഫിക്കേഷന് ഹാജരാകേണ്ടതില്ല. അവർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം അടുത്ത വെരിഫിക്കേഷൻ ഹാജരാക്കാവുന്നതാണ് .
l സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മേൽ പറഞ്ഞ ദിവസങ്ങളിൽ ഹാജരാകാൻ സാധിക്കാത്തവർക്ക് (നാട്ടിലില്ലാത്തതോ വിദേശത്തോ ആയവർക്ക്) അടുത്ത വെരിഫിക്കേഷനിൽ പങ്കെടുക്കാവുന്നതാണ്. (ഈ രീതിയിൽ വൈകി സർടിഫിക്കറ്റ് വെരീഫിക്കേഷന് ഹാജരാവുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നതാണ് )
l കെ.ടെറ്റ് വിജ്ഞാപന പ്രകാരം ഓരോ വിഭാഗത്തിലും പരീക്ഷാർത്ഥികൾക്ക് യോഗ്യത നിഷ്കർഷിച്ചിട്ടുണ്ട് മതിയായ യോഗ്യത ഉണ്ടെന്നു ഉറപ്പുവരുത്തിയത്തിന് ശേഷം മാത്രം വെരിഫിക്കേഷന് ഹാജരാവേണ്ടതാണ് (വിജ്ഞാപനം ഉള്ളടക്കം ചെയ്യുന്നു)
l ജനന തീയതി , പേര്, ഫോട്ടോ എന്നിവ അപേക്ഷ സമർപ്പിക്കുന്ന വേളയിൽ തെറ്റായി രേഖപ്പെടുത്തിയവർ, തെറ്റുതിരുത്തിയ പുതിയ ഹാൾടിക്കറ്റ് പരീക്ഷാ ഭവനിൽ നിന്നും ലഭിക്കുന്ന മുറക്ക് മാത്രമേ വെരിഫിക്കേഷന് ഹാജരാകേണ്ടതുള്ളൂ. ആയത് സംബന്ധിച്ച് നിർദ്ദേശം ഇതോടൊപ്പം ചെയ്യുന്നു .
l ഡി.എഡ്, ബി.എഡ്, ഡി.എൽ.എഡ് പഠിച്ചുകൊണ്ടിരിക്കെ പരീക്ഷ എഴുതിയവർ, ടി പരീക്ഷാർത്ഥികൾ കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രസ്തുത കോഴ്സ് രണ്ടാം വർഷം പഠിക്കുകയായിരുന്നു എന്ന് സ്ഥാപന മേധാവി നല്കുന്ന സാക്ഷ്യപത്രം നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
l കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ genuineness സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള തുക ഒടുക്കിയത്തിന്റെ ഡി.ഡി/ രശീതി എന്നിവ ഹാജരാക്കേണ്ടതാണ്. അതോടൊപ്പം genuineness സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള അപേക്ഷാ ഫോം കൂടി പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്. (ബന്ധപ്പെട്ട യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റ് പരിശോധിക്കുക). ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റിന്റെ രണ്ടു കോപ്പി സമർപ്പിക്കേണ്ടതാണ്. കൂടാതെ തുല്യതാ സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കേണ്ടതാണ്
l
ഒന്നിൽ കൂടുതൽ വിഭാഗത്തിൽ കെ.ടെറ്റ് യോഗ്യത നേടിയവർ ഉണ്ടെങ്കിൽ ഓരോ കാറ്റഗറിക്കും ഇതോടൊപ്പം ഉള്ളടക്കം ചെയ്ത പ്രോഫോർമ പ്രത്യേകം പ്രത്യേകം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം ഒരുമിച്ച് സമർപ്പിക്കേണ്ടതാണ്.
KTET സർടിഫിക്കറ്റ് വെരിഫിക്കേഷൻ , KTET സർടിഫിക്കറ്റ് വിതരണം എന്നിവ സംബന്ധിച്ച് അറിയിപ്പ് നല്കുന്നതിനായി WHATSAPP ചാനൽ ഇതോടൊപ്പം അയക...