Wednesday, 1 July 2026

                                            PnÃm hnZym`ymk B^okv, XetÈcn.

 

]{X¡pdn¸v

 

Xe-tÈcn hnZ-ym-`-ymk PnÃ-bpsS ]cn-[n-bn s]« kvIqfp-I-fn \n¶v 2026 s^{_p-hcn  21, 23  Xob-Xn-I-fn-embn \S¶ K.TET. ]co£ FgpXn hnP-bn¨ ]co-£mÀ°n-I-fpsS AÊ kÀ«n-^n-¡äv ]cn-tim-[\ (Im-ä-Kdn I, II, III, IV) NphsS tNÀ¯ {]Imcw Xe-tÈcn PnÃm hnZym`ymk B^o-kn h¨v cmhnse 10.00 aWn- ap-X sshIp-t¶cw 04.00 aWn hsc \S-¯p-¶p. ]co-£mÀ°n-IÄ K.TET. lmÄSn-¡-äv, K.TET. dnk«v, tbmK-yX sXfn-bn-¡p¶ AÊ kÀ«n-^n-¡äpIfpw Bb-Xnsâ ]IÀ¸pw ]cn-tim-[\ thf-bn lmP-cm-t¡-­-Xm-Wv.

 

പരിശോധന തീയതി

 

കാറ്റഗറി

 

cജിസ്റ്റർ ന¼À

 

സമയം

 

03.07.2026

 

CATEGORY- I

 

502733  TO 503159

 

10.AM TO 12.30PM

 

503160   TO 503563

 

2 PM TO 4 PM

 

04.07.2026

 

CATEGORY- II

 

604112    TO 604725

 

10 AM TO 12.30 PM

 

604727   TO 605285

 

2 P.M TO 4 P.M

 

06.07.2026

 

CATEGORY- III

 

704554   TO 705109

 

10.AM TO 12.30PM

 

705110     TO 757910

 

2 PM TO 4 PM

 

07.07.2026

 

CATEGORY- IV

 

801438   TO 801901

 

10AM TO 12.30 PM

 

07.07.2026

CATEGORY-  I, II, III, IV

മുൻവർഷങ്ങളിൽ പരീക്ഷ എഴുതി പാസ്സായവർ

 

10.AM TO4 PM

IqSp-X hnh-c-§Ä deothalassery.blogspot.com  e`-y-am-Wv.  

 

Øew  : XetÈcn

XobXn  : 01.07.2026



നിർദ്ദേശങ്ങൾ

l ഇതോടൊപ്പം ഉള്ളടക്കം ചെയ്ത പ്രോഫോർമ  മുഴുവനായും പൂരിപ്പിച്ച് ബന്ധപ്പെട്ട കാറ്റഗറികൾക്ക് യോഗ്യമായ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ എല്ലാ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും പകർപ്പുകൾ , സഹിതം താഴെ പറയുന്ന ക്രമത്തിൽ ക്രമീകരിച്ച് വെരിഫിക്കേഷന് സമർപ്പിക്കേണ്ടതാണ്.  

1 . Filled application form  

2. KTET Hall ticket (Copy) 

3. KTET Mark List

4. SSLC ( Self Attested copy)

5. HSE (Self Attested copy)

6. Degree  (Self Attested  Certificate )

7. PG  (Self Attested copy  )

8. B.Ed / DLED etc (Self Attested copy )

l B.Ed / DLED /  Degree  സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ ഈ വെരിഫിക്കേഷന്  ഹാജരാകേണ്ടതില്ല. അവർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം അടുത്ത വെരിഫിക്കേഷൻ ഹാജരാക്കാവുന്നതാണ് .

 

l സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മേൽ പറഞ്ഞ  ദിവസങ്ങളിൽ ഹാജരാകാൻ സാധിക്കാത്തവർക്ക് (നാട്ടിലില്ലാത്തതോ വിദേശത്തോ ആയവർക്ക്) അടുത്ത വെരിഫിക്കേഷനിൽ  പങ്കെടുക്കാവുന്നതാണ്. (ഈ രീതിയിൽ വൈകി സർടിഫിക്കറ്റ് വെരീഫിക്കേഷന്  ഹാജരാവുന്നവർക്ക്  സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നതാണ് )

 

 കെ.ടെറ്റ് വിജ്ഞാപന പ്രകാരം ഓരോ വിഭാഗത്തിലും പരീക്ഷാർത്ഥികൾക്ക് യോഗ്യത നിഷ്കർഷിച്ചിട്ടുണ്ട് മതിയായ യോഗ്യത ഉണ്ടെന്നു ഉറപ്പുവരുത്തിയത്തിന് ശേഷം  മാത്രം വെരിഫിക്കേഷന്  ഹാജരാവേണ്ടതാണ് (വിജ്ഞാപനം ഉള്ളടക്കം ചെയ്യുന്നു) 

 

l ജനന തീയതി , പേര്, ഫോട്ടോ എന്നിവ അപേക്ഷ സമർപ്പിക്കുന്ന വേളയിൽ തെറ്റായി  രേഖപ്പെടുത്തിയവർ, തെറ്റുതിരുത്തിയ  പുതിയ ഹാൾടിക്കറ്റ് പരീക്ഷാ ഭവനിൽ നിന്നും ലഭിക്കുന്ന  മുറക്ക് മാത്രമേ വെരിഫിക്കേഷന്  ഹാജരാകേണ്ടതുള്ളൂ. ആയത് സംബന്ധിച്ച് നിർദ്ദേശം ഇതോടൊപ്പം ചെയ്യുന്നു .

l ഡി.എഡ്, ബി.എഡ്, ഡി.എൽ.എഡ് പഠിച്ചുകൊണ്ടിരിക്കെ പരീക്ഷ എഴുതിയവർ, ടി പരീക്ഷാർത്ഥികൾ  കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രസ്തുത കോഴ്സ് രണ്ടാം വർഷം പഠിക്കുകയായിരുന്നു എന്ന് സ്ഥാപന മേധാവി നല്കുന്ന സാക്ഷ്യപത്രം നിർബന്ധമായും ഹാജരാക്കേണ്ടതാണ്.

l കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ genuineness സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള തുക ഒടുക്കിയത്തിന്റെ ഡി.ഡി/ രശീതി എന്നിവ ഹാജരാക്കേണ്ടതാണ്. അതോടൊപ്പം genuineness സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള അപേക്ഷാ   ഫോം കൂടി   പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്.   (ബന്ധപ്പെട്ട യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റ് പരിശോധിക്കുക).    ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റിന്റെ   രണ്ടു കോപ്പി സമർപ്പിക്കേണ്ടതാണ്.  കൂടാതെ  തുല്യതാ സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കേണ്ടതാണ്

l

ഒന്നിൽ കൂടുതൽ വിഭാഗത്തിൽ കെ.ടെറ്റ്   യോഗ്യത നേടിയവർ ഉണ്ടെങ്കിൽ ഓരോ കാറ്റഗറിക്കും ഇതോടൊപ്പം ഉള്ളടക്കം  ചെയ്ത പ്രോഫോർമ  പ്രത്യേകം പ്രത്യേകം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം ഒരുമിച്ച് സമർപ്പിക്കേണ്ടതാണ്.

 



                                             PnÃm hnZym`ymk B^okv, XetÈcn.   ]{X¡pdn¸v   Xe-tÈcn hnZ-ym-`-ymk PnÃ-bpsS ]cn-[n-bn s]« kvIqfp...