കെ-ടെറ്റ് - യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന
തലശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് നടന്ന 2020 ഫെബ്രുവരിയിലെ കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന ജൂൺ 22 മുതൽ ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ്
ജൂൺ 22
കാറ്റഗറി 1
രാവിലെ 10 മുതൽ 1 മണി വരെ രജിസ്റ്റർ നമ്പർ 501538 മുതൽ 501772 വരെ
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ രജിസ്റ്റർ നമ്പർ 501773 മുതൽ 502016 വരെ
ജൂൺ 23
കാറ്റഗറി 2
രാവിലെ 10 മുതൽ 1 മണി വരെ രജിസ്റ്റർ നമ്പർ 601500 മുതൽ 601545 വരെ
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ രജിസ്റ്റർ നമ്പർ 601546 മുതൽ 601600 വരെ
ജൂൺ 24
കാറ്റഗറി 2
രാവിലെ 10 മുതൽ 1 മണി വരെ രജിസ്റ്റർ നമ്പർ 601601 മുതൽ 601670 വരെ
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ രജിസ്റ്റർ നമ്പർ 601671 മുതൽ 601720 വരെ
ജൂൺ 25
കാറ്റഗറി 2
രാവിലെ 10 മുതൽ 1 മണി വരെ രജിസ്റ്റർ നമ്പർ 601721 മുതൽ 601760 വരെ
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ രജിസ്റ്റർ നമ്പർ 601761 മുതൽ 601805 വരെ
ജൂൺ 26
കാറ്റഗറി 2
രാവിലെ 10 മുതൽ 1 മണി വരെ രജിസ്റ്റർ നമ്പർ 601806 മുതൽ 601840 വരെ
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ രജിസ്റ്റർ നമ്പർ 601841 മുതൽ 601875 വരെ
ജൂൺ 29
കാറ്റഗറി 3
രാവിലെ 10 മുതൽ 1 മണി വരെ രജിസ്റ്റർ നമ്പർ 702280 മുതൽ 702369 വരെ
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ രജിസ്റ്റർ നമ്പർ 702370 മുതൽ 702437 വരെ
ജൂൺ 30
കാറ്റഗറി 3
രാവിലെ 10 മുതൽ 1 മണി വരെ രജിസ്റ്റർ നമ്പർ 702438 മുതൽ 702508 വരെ
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ രജിസ്റ്റർ നമ്പർ 702509 മുതൽ 702581 വരെ
ജൂലൈ 1
കാറ്റഗറി 3
രാവിലെ 10 മുതൽ 1 മണി വരെ രജിസ്റ്റർ നമ്പർ 702582 മുതൽ 702668 വരെ
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ രജിസ്റ്റർ നമ്പർ 702669 മുതൽ 702728 വരെ
ജൂലൈ 2
കാറ്റഗറി 3
രാവിലെ 10 മുതൽ 1 മണി വരെ രജിസ്റ്റർ നമ്പർ 702729 മുതൽ 702805 വരെ
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ രജിസ്റ്റർ നമ്പർ 702806 മുതൽ 702899 വരെ
ജൂലൈ 3
കാറ്റഗറി 4
രാവിലെ 10 മുതൽ 5 മണി വരെ
മുൻ വർഷങ്ങളിലെ കെ-ടെറ്റ് വിജയിച്ച് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ഹാജരാകുവാൻ കഴിയാത്തവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജൂലൈ 6,7, 8 തീയതികളിൽ നടത്തുന്നതായിരിക്കും
സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ അസ്സൽ കെ-ടെറ്റ് ഹാൾ ടിക്കറ്റ് , മാർക്ക് പ്രിൻറ് ഔട്ട് , യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അനുവദിക്കപ്പെട്ട ദിവസം തന്നെ ഹാജരാക്കേണ്ടതാണ് . മാർക്കിലും പരീക്ഷ ഫീസിലും ഇളവുണ്ടായിരുന്ന വിഭാഗക്കാർ ആയത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ് . കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ ജെന്യുനെസ്സ് സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള ഡി ഡി ഹാജരാക്കേണ്ടതാണ്.