Posts

WhatsApp Group

  കെ ടെറ്റ് വെരീഫിക്കേഷനും,അറിയിപ്പുകൾക്കും,നിർദേശങ്ങൾക്കുമായി വാടസപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക   https://chat.whatsapp.com/K2K0lj5c2PJ0RFHmLiVJ0t
Image
 

കെ ടെറ്റ് വേരീഫിക്കഷൻ തിയ്യതി മാറ്റിയത് സംബന്ധിച്ച്

 K-Tet 2024 April വെരിഫിക്കേഷൻ തിയതിയിൽ മാറ്റമുള്ളത് ശ്രദ്ധിക്കുക  30/09/2024 -Cat 1&2  01/10/2024 -Cat   3 03/10/2024- Cat  4 

K-TET VERIFICATION - 2024 APRIL (

  കെ.ടെറ്റ്    പരീക്ഷയുമായി ബന്ധപ്പെട്ട്    യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന   ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ  നടക്കുന്നതാണ്.  30/09/2024 -  CAT 1 & 2 01/10/2024 -  CAT 3 03/10/2024 -  CAT 4   മറ്റ് ദിവസങ്ങളിൽ വേരീഫിക്കേഷൻ നടത്തുന്നതല്ല.        സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ അസ്സൽ കെ-ടെറ്റ് ഹാൾ ടിക്കറ്റ് ,  മാർക്ക് പ്രിൻറ് ഔട്ട് ,  യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും  കെ-ടെറ്റ് ഹാൾ ടിക്കറ്റ് പകർപ്പ് ഉൾപ്പടെ സ്വയം സാക്ഷ്യപ്പെടുത്തിയ എല്ലാ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും പകർപ്പുകളും സഹിതം അനുവദിക്കപ്പെട്ട ദിവസം തന്നെ ഹാജരാക്കേണ്ടതാണ്.  കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ  genuineness  സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള തുക ഒടുക്കിയത്തിന്റെ   ഡി.ഡി/ രശീതി എന്നിവ ഹാജരാക്കേണ്ടതാണ്.( ബന്ധപ്പെട്ട യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റ് പരിശോധിക്കുക )       KTET VERIFICATION R

KTET CERTIFICATE DISTRIBUTION

     തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ വച്ച്  വെരിഫിക്കേഷൻ കഴിഞ്ഞ തഴെ പറയുന്ന സർട്ടിഫിക്കറ്റുകളുടെ (genuineess ന് അയച്ചത് ഒഴികെ ) വിതരണം 10/06/2024 മുതൽ ആരംഭിക്കുന്നതാണ്.    Note : 1. എല്ലാ സർക്കാർ ഓഫിസ് പ്രവർത്തി ദിനങ്ങളിലും (10.00 am to 5.00 pm)സർട്ടിഫിക്കറ്റ്‌ വന്ന് കൈപ്പറ്റാവുന്നതാണ്. 2. പരീക്ഷാർത്ഥി തന്നെ നേരിട്ട് വരേണ്ടതാണ്  3. ഒർജിനൽ ഹാൾ ടിക്കറ്റ് കൊണ്ടുവരേണ്ടതാണ്.  മറ്റ് സംശയങ്ങൾക്ക് Contact: 0490 2320182 (10.30 am to 5 pm) എന്ന നമ്പറിൽ (10.00 am to 5.00 pm) വിളിക്കാവുന്നതാണ് CERTIFICATE LIST.  https://drive.google.com/file/ d/ 1S2QoeXOlpO1dqQHqgbRHgByYCJWFD _6n/view?usp=drivesdk

KTET VERIFICATION ON MARCH 2024

   കെ.ടെറ്റ്    പരീക്ഷയുമായി ബന്ധപ്പെട്ട്    യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന   ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ  നടക്കുന്നതാണ്.  19/03/2024 - CAT 1 21/03/2024 - CAT 2 23/03/2024 - CAT 3 26/03/2024 - CAT 4  മറ്റ് ദിവസങ്ങളിൽ വേരീഫിക്കേഷൻ നടത്തുന്നതല്ല.        സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ അസ്സൽ കെ-ടെറ്റ് ഹാൾ ടിക്കറ്റ് ,  മാർക്ക് പ്രിൻറ് ഔട്ട് ,  യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും  കെ-ടെറ്റ് ഹാൾ ടിക്കറ്റ് പകർപ്പ് ഉൾപ്പടെ സ്വയം സാക്ഷ്യപ്പെടുത്തിയ എല്ലാ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും പകർപ്പുകളും സഹിതം അനുവദിക്കപ്പെട്ട ദിവസം തന്നെ ഹാജരാക്കേണ്ടതാണ്.  കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ  genuineness  സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള തുക ഒടുക്കിയത്തിന്റെ   ഡി.ഡി/ രശീതി എന്നിവ ഹാജരാക്കേണ്ടതാണ്.( ബന്ധപ്പെട്ട യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റ് പരിശോധിക്കുക )       KTET VERIFI

ktet certificate distribution 2023

Image
  ഇതോടൊപ്പം ഉൾപ്പെടുത്തിയ ലിസ്റ്റിലുള്ള കെ ടെറ്റ് സർട്ടിഫിക്കറ്റുകൾ തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിട്ടുണ്ട് . അസ്സൽ ഹാൾടിക്കറ്റ് സഹിതം പരീക്ഷാർഥി നേരിട്ട് വന്ന്  ആയത് കൈപ്പറ്റേണ്ടതാണ് . സമയം : എല്ലാ സർക്കാർ ഓഫിസ് പ്രവർത്തി ദിവസങ്ങളും രാവിലെ 10 15 മുതൽ 5.15 വരെ  സംശയങ്ങൾക്ക്  : 0490 23201 82, 9447739848