Posts

Showing posts from January, 2020

K-TET November 2019- Verification of certificates-

                  2019  നവമ്പർ മാസത്തിലെ  കെ - ടെറ്റ്  തലശ്ശേരി ഗവ  ഗേൾസ് എച്ച് എസ് എസ് , ബി ഇ എം പി എച്ച് എസ് എസ് , ഗവ ബ്രണ്ണൻ  ഹയർ സെക്കണ്ടറി സ്‌കൂൾ  എന്നീ പരീക്ഷ കേന്ദ്രങ്ങളിൽ  നിന്നും പരീക്ഷ എഴുതി വിജയിച്ച പരീക്ഷാർത്ഥികളുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന ജനുവരി 28 ( കാറ്റഗറി 1 ,2 ) , 29 (കാറ്റഗറി 3 ,4 ) തീയതികളിലായി തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നു .

K TET November 2019 Verification- Circular

Image