Posts

Showing posts from June, 2020

കെ-ടെറ്റ് - യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന

കെ-ടെറ്റ് - യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന                         തലശ്ശേരി വിദ്യാഭ്യാസ ജില്ലാ  പരിധിയിലെ പരീക്ഷ  കേന്ദ്രങ്ങളിൽ വെച്ച് നടന്ന 2020  ഫെബ്രുവരിയിലെ കെ-ടെറ്റ്  പരീക്ഷ വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന ജൂൺ 22 മുതൽ ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ്  ജൂൺ 22  കാറ്റഗറി 1  രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ 501538 മുതൽ   501772 വരെ  ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ 501773 മുതൽ  502016 വരെ  ജൂൺ 23  കാറ്റഗറി  2  രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ 601500 മുതൽ 601545 വരെ  ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ 601546 മുതൽ 601600 വരെ  ജൂൺ 24   കാറ്റഗറി  2  രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ    601601 മുതൽ  601670   വരെ  ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ 601671 മുതൽ  601720 വരെ ജൂൺ 25  കാറ്റഗറി  2  രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ    601721  മുതൽ   601760   വരെ  ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ  601761  മുതൽ   601805 വരെ

K TET Certificates-

Image
The following K TET Certificates are available at District Educational Office. Candidates may contact the District Educational Office and collect the same urgently