കെ-ടെറ്റ് - യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന

കെ-ടെറ്റ് - യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന 

     

                 തലശ്ശേരി വിദ്യാഭ്യാസ ജില്ലാ  പരിധിയിലെ പരീക്ഷ  കേന്ദ്രങ്ങളിൽ വെച്ച് നടന്ന 2020  ഫെബ്രുവരിയിലെ കെ-ടെറ്റ്  പരീക്ഷ വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന ജൂൺ 22 മുതൽ ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ് 

ജൂൺ 22 
കാറ്റഗറി 1 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ 501538 മുതൽ   501772 വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ 501773 മുതൽ  502016 വരെ 

ജൂൺ 23 
കാറ്റഗറി  2 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ 601500 മുതൽ 601545 വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ 601546 മുതൽ 601600 വരെ 

ജൂൺ 24  
കാറ്റഗറി  2 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ    601601 മുതൽ  601670  വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ 601671 മുതൽ  601720 വരെ

ജൂൺ 25 
കാറ്റഗറി  2 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ    601721  മുതൽ   601760  വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ  601761  മുതൽ   601805 വരെ 

ജൂൺ 26 
കാറ്റഗറി  2 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ   601806  മുതൽ  601840  വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ   601841 മുതൽ  601875 വരെ 

ജൂൺ 29 
കാറ്റഗറി  3 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ  702280   മുതൽ 702369  വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ 702370  മുതൽ 702437  വരെ 

ജൂൺ 30 
കാറ്റഗറി  3 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ 702438  മുതൽ 702508 വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ 702509   മുതൽ   702581  വരെ 

ജൂലൈ 1 
കാറ്റഗറി  3 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ    702582   മുതൽ  702668  വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ  702669   മുതൽ   702728   വരെ 

ജൂലൈ 2 
കാറ്റഗറി  3 

രാവിലെ 10 മുതൽ 1  മണി  വരെ  രജിസ്റ്റർ നമ്പർ     702729   മുതൽ  702805   വരെ 
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ  രജിസ്റ്റർ നമ്പർ  702806   മുതൽ  702899  വരെ 

ജൂലൈ 3 
കാറ്റഗറി  4 

രാവിലെ 10 മുതൽ 5  മണി  വരെ  

            മുൻ  വർഷങ്ങളിലെ കെ-ടെറ്റ് വിജയിച്ച് സർട്ടിഫിക്കറ്റ്  വെരിഫിക്കേഷനു ഹാജരാകുവാൻ  കഴിയാത്തവരുടെ സർട്ടിഫിക്കറ്റ്‌  വെരിഫിക്കേഷൻ ജൂലൈ 6,7, 8  തീയതികളിൽ നടത്തുന്നതായിരിക്കും 


        സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ അസ്സൽ കെ-ടെറ്റ് ഹാൾ ടിക്കറ്റ് , മാർക്ക് പ്രിൻറ് ഔട്ട് , യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അനുവദിക്കപ്പെട്ട ദിവസം തന്നെ ഹാജരാക്കേണ്ടതാണ് . മാർക്കിലും പരീക്ഷ ഫീസിലും  ഇളവുണ്ടായിരുന്ന വിഭാഗക്കാർ ആയത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ് . കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ ജെന്യുനെസ്സ് സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള ഡി ഡി  ഹാജരാക്കേണ്ടതാണ്.   

Popular posts from this blog

KTET VERIFICATION ON MARCH 2024

K TET CERTIFICATE DISTRIBUTION

KTET CERTIFICATE VERIFICATION