Posts

Showing posts from August, 2022

KTET CERTIFICATE DISTRIBUTION

Image
ഇതോടൊപ്പം ഉൾപ്പെടുത്തിയ ലിസ്റ്റിലുള്ള കെ ടെറ്റ് സർട്ടിഫിക്കറ്റുകൾ തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിട്ടുണ്ട് . അസ്സൽ ഹാൾടിക്കറ്റ് സഹിതം പരീക്ഷാർഥി നേരിട്ട് വന്ന്  ആയത് കൈപ്പറ്റേണ്ടതാണ് . സമയം   രാവിലെ  10.00 മുതൽ വൈകുന്നരം 4.00 വരെ email -  deotellicherry@gmail.com