Posts

Showing posts from August, 2023

KTET MARCH 2023 - CERTIFICATE VERIFICATION DATE :-

  കെ.ടെറ്റ്    പരീക്ഷയുമായി ബന്ധപ്പെട്ട്    യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന   ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടക്കുന്നതാണ്.  cat 1,4 -   01/09/2023 രാവിലെ 10.30 മുതൽ 4 മണി വരെ  cat 2,3 -   02/09/2023 രാവിലെ 10.30 മുതൽ 4 മണി വരെ     സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ അസ്സൽ കെ-ടെറ്റ് ഹാൾ ടിക്കറ്റ് ,  മാർക്ക് പ്രിൻറ് ഔട്ട് ,  യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അനുവദിക്കപ്പെട്ട ദിവസം തന്നെ ഹാജരാക്കേണ്ടതാണ്.  കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ  genuineness  സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള തുക ഒടുക്കിയത്തിന്റെ   ഡി.ഡി/ രശീതി എന്നിവ ഹാജരാക്കേണ്ടതാണ്.( ബന്ധപ്പെട്ട യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റ് പരിശോധിക്കുക )       KTET VERIFICATION Required Documents (to be Kept in this order, only if applicable according to the Ktet Notification) 1. Filled application form  ( Will be distributed fr

KTET MARCH 2023 - CERTIFICATE VERIFICATION CIRCULAR .-

Image
വേരീഫിക്കേഷൻ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.     കെ.ടെറ്റ്    പരീക്ഷയുമായി ബന്ധപ്പെട്ട്    യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന    തിയ്യതി അറിയുന്നതിന് ചുവടെ ചേർത്ത നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. whatsapp ഗ്രൂപ്പിലും ജോയിൻ ചെയ്യേണ്ടതാണ് .      സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ അസ്സൽ കെ-ടെറ്റ് ഹാൾ ടിക്കറ്റ് ,  മാർക്ക് പ്രിൻറ് ഔട്ട് ,  യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അനുവദിക്കപ്പെട്ട ദിവസം തന്നെ ഹാജരാക്കേണ്ടതാണ്. കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ  genuineness  സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള തുക ഒടുക്കിയത്തിന്റെ   ഡി.ഡി/ രശീതി എന്നിവ ഹാജരാക്കേണ്ടതാണ്.( ബന്ധപ്പെട്ട യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റ് പരിശോധിക്കുക )       KTET VERIFICATION Required Documents (to be Kept in this order, only if applicable according to the Ktet Notification) 1. Filled application form  ( Will be distributed from the DEO office ) 2. KTE