കെ-ടെറ്റ് - യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന
കെ-ടെറ്റ് - യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന തലശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് നടന്ന 2020 ഫെബ്രുവരിയിലെ കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന ജൂൺ 22 മുതൽ ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ് ജൂൺ 22 കാറ്റഗറി 1 രാവിലെ 10 മുതൽ 1 മണി വരെ രജിസ്റ്റർ നമ്പർ 501538 മുതൽ 501772 വരെ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ രജിസ്റ്റർ നമ്പർ 501773 മുതൽ 502016 വരെ ജൂൺ 23 കാറ്റഗറി 2 രാവിലെ 10 മുതൽ 1 മണി വരെ രജിസ്റ്റർ നമ്പർ 601500 മുതൽ 601545 വരെ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ രജിസ്റ്റർ നമ്പർ 601546 മുതൽ 601600 വരെ ജൂൺ 24 കാറ്റഗറി 2 രാവിലെ 10 മുതൽ 1 മണി വരെ രജിസ്റ്റർ നമ്പർ 601601 മുതൽ 601670 വരെ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ രജിസ്റ്റർ നമ്പർ 601671 മുതൽ 601720 വരെ ജൂൺ 25 കാറ്റഗറി 2 രാവിലെ 10 മുതൽ 1 മണി വരെ രജിസ്റ്റർ നമ്പർ 601721 മുതൽ 601760 വരെ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ രജിസ്റ്റർ നമ്പർ 601761 മുതൽ 601805 വരെ