Posts

Showing posts from November, 2021

K-TET MAY 2021 SCHEDULE FOR VERIFICATION OF QUALIFYING CERTIFICATES

          തലശ്ശേരി ബി ഇ  എം പി ഹയർ സെക്കൻഡറി സ്കൂൾ, ഗവ  ഗേൾസ് ഹയർ സെക്കൻഡറി  സ്‌കൂൾ , ഗവ ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ  എന്നീ  പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച്  നടന്ന  2021 മെയ്  മാസത്തിലെ  കെ - ടെറ്റ് പരീക്ഷ വിജയിച്ചവരുടെ  യോഗ്യത സർട്ടിഫിക്കറ്റുകളുടെ  പരിശോധന  2021  നവമ്പർ 10  മുതൽ ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച്  നടത്തുന്നതാണ്  2021  നവമ്പർ  10  രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 1  റജിസ്റ്റർ നമ്പർ  501662  മുതൽ  501799  വരെ  ഉച്ചയ്ക്ക്  2  മണി  മുതൽ  5  വരെ : കാറ്റഗറി 1  റജിസ്റ്റർ നമ്പർ  501800  മുതൽ  501974  വരെ  2021  നവമ്പർ  11  രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 1  റജിസ്റ്റർ നമ്പർ  501975 മുതൽ  502060  വരെ  ഉച്ചയ്ക്ക്  2  മണി  മുതൽ  5  വരെ : കാറ്റഗറി 1  റജിസ്റ്റർ നമ്പർ  502061   മുതൽ 502150   വരെ  2021  നവമ്പർ  12  രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 2   റജിസ്റ്റർ നമ്പർ  601260  മുതൽ  601440   വരെ  ഉച്ചയ്ക്ക്  2  മണി  മുതൽ  5  വരെ : കാറ്റഗറി 2 റജിസ്റ്റർ നമ്പർ  601441    മുതൽ    601583 വരെ  2021  നവമ്പർ  15  രാവിലെ 10  മുതൽ  1  മണി  വരെ : കാറ