K-TET MAY 2021 SCHEDULE FOR VERIFICATION OF QUALIFYING CERTIFICATES

          തലശ്ശേരി ബി ഇ  എം പി ഹയർ സെക്കൻഡറി സ്കൂൾ, ഗവ  ഗേൾസ് ഹയർ സെക്കൻഡറി  സ്‌കൂൾ , ഗവ ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ  എന്നീ  പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച്  നടന്ന  2021 മെയ്  മാസത്തിലെ  കെ - ടെറ്റ് പരീക്ഷ വിജയിച്ചവരുടെ  യോഗ്യത സർട്ടിഫിക്കറ്റുകളുടെ  പരിശോധന  2021  നവമ്പർ 10  മുതൽ ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച്  നടത്തുന്നതാണ് 


2021  നവമ്പർ  10 

രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 1  റജിസ്റ്റർ നമ്പർ  501662  മുതൽ  501799  വരെ 

ഉച്ചയ്ക്ക്  2  മണി  മുതൽ  5  വരെ : കാറ്റഗറി 1  റജിസ്റ്റർ നമ്പർ  501800  മുതൽ  501974  വരെ 


2021  നവമ്പർ  11 

രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 1  റജിസ്റ്റർ നമ്പർ  501975 മുതൽ  502060  വരെ 

ഉച്ചയ്ക്ക്  2  മണി  മുതൽ  5  വരെ : കാറ്റഗറി 1  റജിസ്റ്റർ നമ്പർ  502061   മുതൽ 502150   വരെ 


2021  നവമ്പർ  12 

രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 2   റജിസ്റ്റർ നമ്പർ  601260  മുതൽ  601440   വരെ 

ഉച്ചയ്ക്ക്  2  മണി  മുതൽ  5  വരെ : കാറ്റഗറി 2 റജിസ്റ്റർ നമ്പർ  601441    മുതൽ    601583 വരെ 



2021  നവമ്പർ  15 

രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 3    റജിസ്റ്റർ നമ്പർ 702552    മുതൽ 702781     വരെ 

ഉച്ചയ്ക്ക്  2  മണി  മുതൽ  5  വരെ : കാറ്റഗറി 3 റജിസ്റ്റർ നമ്പർ  702786     മുതൽ  702951   വരെ 


2021  നവമ്പർ  16 

രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 3    റജിസ്റ്റർ നമ്പർ 702952     മുതൽ 703106      വരെ 

ഉച്ചയ്ക്ക്  2  മണി  മുതൽ  5  വരെ : കാറ്റഗറി 3 റജിസ്റ്റർ നമ്പർ  703107     മുതൽ  703172 വരെ


2021  നവമ്പർ  17 

രാവിലെ 10  മുതൽ  1  മണി  വരെ : കാറ്റഗറി 4     റജിസ്റ്റർ നമ്പർ 800922      മുതൽ 801013       വരെ 

ഉച്ചയ്ക്ക്  2  മണി  മുതൽ  5  വരെ : കാറ്റഗറി 4  റജിസ്റ്റർ നമ്പർ  801019    മുതൽ 801122  വരെ 


മുൻ വർഷങ്ങളിലെ കെ - ടെറ്റ് വിജയിച്ചവർക്കും ബന്ധപ്പെട്ട  കാറ്റഗറികൾക്ക്  അനുവദിക്കപ്പെട്ട ദിവസങ്ങളിൽ  പരിശോധനയ്ക്ക്  ഹാജരാകാവുന്നതാണ് 


കൂടുതൽ വിവരങ്ങൾക്ക്  ജില്ലാ  വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് 

ഫോൺ ഓഫീസ് 04902320182 

സെക്ഷൻ 9400516038 

 


Popular posts from this blog

KTET VERIFICATION ON MARCH 2024

K TET CERTIFICATE DISTRIBUTION

KTET CERTIFICATE VERIFICATION