K-TET Feb 2022 SCHEDULE FOR VERIFICATION OF QUALIFYING CERTIFICATES
തലശ്ശേരി ബി ഇ എം പി ഹയർ സെക്കൻഡറി സ്കൂൾ, ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ , ഗവ ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ എന്നീ പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് 04/05/2022,05/05/2022 തിയ്യതികളിൽ നടന്ന ഫെബ്രുവരി 2022 കെ - ടെറ്റ് പരീക്ഷ വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന 2022 ജൂൺ 13/06/2022 മുതൽ 16/06/2022 വരെ ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടത്തുന്നതാണ്
13/06/2022
രാവിലെ 10 മുതൽ 1 മണി വരെ : കാറ്റഗറി 1 റജിസ്റ്റർ നമ്പർ 102057 മുതൽ 102533 വരെ
ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെ : കാറ്റഗറി 1 റജിസ്റ്റർ നമ്പർ 102545 മുതൽ 102665 വരെ
14/06/2022
രാവിലെ 10 മുതൽ 1 മണി വരെ : കാറ്റഗറി II റജിസ്റ്റർ നമ്പർ 201964 മുതൽ 202387 വരെ
ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെ : കാറ്റഗറി II റജിസ്റ്റർ നമ്പർ 202388 മുതൽ 202478 വരെ
15/06/2022
രാവിലെ 10 മുതൽ 1 മണി വരെ : കാറ്റഗറി 3 റജിസ്റ്റർ നമ്പർ 302840 മുതൽ 303415 വരെ
ഉച്ചയ്ക്ക് 2 മണി മുതൽ 4 വരെ : കാറ്റഗറി 3 റജിസ്റ്റർ നമ്പർ 303417 മുതൽ 303608 വരെ
16/06/2022
രാവിലെ 10 മുതൽ 1 മണി വരെ : കാറ്റഗറി 4 റജിസ്റ്റർ നമ്പർ 401326 മുതൽ 401557 വരെ
ഉച്ചയ്ക്ക് 2 മണി മുതൽ 5 വരെ : കാറ്റഗറി 4 റജിസ്റ്റർ നമ്പർ 401558 മുതൽ 401661 വരെ
മുൻ വർഷങ്ങളിലെ കെ - ടെറ്റ് വിജയിച്ചവർക്കും ബന്ധപ്പെട്ട കാറ്റഗറികൾക്ക് അനുവദിക്കപ്പെട്ട ദിവസങ്ങളിൽ പരിശോധനയ്ക്ക് ഹാജരാകാവുന്നതാണ്
കേരളത്തിന് പുറത്തുള്ള യൂണിവേഴ്സിറ്റികളിൽ പഠിച്ച വിദ്യാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റിന്റെ genuineness ന് അപേക്ഷിക്കുന്നതിനായി അതാത് യൂണിവേഴ്സിറ്റിയിൽ ബന്ധപ്പെട്ട് ആവിശ്യമായ ഡി ഡി ,അപേക്ഷ ഫോം ,സർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ കൊണ്ടുവരേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്
ഫോൺ ഓഫീസ് 04902320182
സെക്ഷൻ 9447739848