K-TET Feb 2022 SCHEDULE FOR VERIFICATION OF QUALIFYING CERTIFICATES
തലശ്ശേരി ബി ഇ എം പി ഹയർ സെക്കൻഡറി സ്കൂൾ, ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ , ഗവ ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ എന്നീ പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് 04/05/2022,05/05/2022 തിയ്യതികളിൽ നടന്ന ഫെബ്രുവരി 2022 കെ - ടെറ്റ് പരീക്ഷ വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന 2022 ജൂൺ 13/06/2022 മുതൽ 16/06/2022 വരെ ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടത്തുന്നതാണ് 13/06/2022 രാവിലെ 10 മുതൽ 1 മണി വരെ : കാറ്റഗറി 1 റജിസ്റ്റർ നമ്പർ 102057 മുതൽ 102533 വരെ ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെ : കാറ്റഗറി 1 റജിസ്റ്റർ നമ്പർ 102545 മുതൽ 102665 വരെ 14/06/2022 രാവിലെ 10 മുതൽ 1 മണി വരെ : കാറ്റഗറി II റജിസ്റ്റർ നമ്പർ 201964 മുതൽ 202387 വരെ ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെ : കാറ്റഗറി II റജിസ്റ്റർ നമ്പർ 202388 മുതൽ 202478 വരെ 15/06/2022 രാവിലെ 10 മുതൽ 1 മണി വരെ : കാറ്റഗറി 3 റജിസ്റ്റർ നമ്പർ 302840 മുതൽ 303415 വരെ ഉച്ചയ്ക്ക് 2 മണി മുതൽ 4 വരെ : കാറ്റഗറി 3 റജിസ്റ്റർ നമ്പർ 303417 മുതൽ 303608 വരെ 16/06/2022 രാവിലെ 10 മുതൽ