Friday, 26 May 2023

K TET CERTIFICATE DISTRIBUTION

ഇതോടൊപ്പം ഉൾപ്പെടുത്തിയ ലിസ്റ്റിലുള്ള കെ ടെറ്റ് സർട്ടിഫിക്കറ്റുകൾ തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിട്ടുണ്ട് .

അസ്സൽ ഹാൾടിക്കറ്റ് സഹിതം പരീക്ഷാർഥി നേരിട്ട് വന്ന്  ആയത് കൈപ്പറ്റേണ്ടതാണ് .

സമയം : എല്ലാ സർക്കാർ ഓഫിസ് പ്രവർത്തി ദിവസങ്ങളും രാവിലെ 10 30 മുതൽ 4 45 വരെ 


സംശയങ്ങൾക്ക്  : 0490 2320182, 9447739848 












  പത്രക്കുറിപ്പ്     തലശ്ശേരി :  2025 സെപ്റ്റംബർ 18, 19 തീയതികളിലായി തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ പരിധിയിലുള്ള സ്കൂളുകളിൽ വച്ച് നടന...