കെ ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന 29/09/2022 ന് നടക്കുന്നതാണ് . സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ അസ്സൽ കെ-ടെറ്റ് ഹാൾ ടിക്കറ്റ് , മാർക്ക് പ്രിൻറ് ഔട്ട് , യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അനുവദിക്കപ്പെട്ട ദിവസം തന്നെ ഹാജരാക്കേണ്ടതാണ് . . കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ ജെന്യുനെസ്സ് സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള ഡി ഡി ഹാജരാക്കേണ്ടതാണ്. KTET VERIFICATION Required Documents (to be Kept in this order, only if applicable according to the Ktet Notification) 1. Filled application form 2. KTET Hall ticket (Copy) 3. KTET Mark List 4. SSLC ( Self Attested copy) 5. HSE (Self Attested copy) 6. Degree (Self Attested copy of semester wise & Final Certificate ) 7. PG (Self Attested copy of semester wise & Final Certificate ) 8. B.Ed / DLED etc (Self