Get link Facebook X Pinterest Email Other Apps November 21, 2017 KERALA TEACHER ELIGIBLITY TEST DECEMBER 2017 NOTIFICATION PUBLISHED.Online Registration will start on 20/11/2017 by 2 pm **Duty Leave to BLO'S reg .Order dtd 15-11-2017.order in downloads**Final seniority list of Kannada knowing HSA order No:/6550/2017 DPI dtd 15-11-2017...See downloads**State IT Mela 2017 EP(3)/83513/2017/DPI dtd 15.11.2017..circular in downloads * Get link Facebook X Pinterest Email Other Apps
KTET VERIFICATION ON MARCH 2024 March 15, 2024 കെ.ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്നതാണ്. 19/03/2024 - CAT 1 21/03/2024 - CAT 2 23/03/2024 - CAT 3 26/03/2024 - CAT 4 മറ്റ് ദിവസങ്ങളിൽ വേരീഫിക്കേഷൻ നടത്തുന്നതല്ല. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ അസ്സൽ കെ-ടെറ്റ് ഹാൾ ടിക്കറ്റ് , മാർക്ക് പ്രിൻറ് ഔട്ട് , യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും കെ-ടെറ്റ് ഹാൾ ടിക്കറ്റ് പകർപ്പ് ഉൾപ്പടെ സ്വയം സാക്ഷ്യപ്പെടുത്തിയ എല്ലാ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും പകർപ്പുകളും സഹിതം അനുവദിക്കപ്പെട്ട ദിവസം തന്നെ ഹാജരാക്കേണ്ടതാണ്. കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ genuineness സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള തുക ഒടുക്കിയത്തിന്റെ ഡി.ഡി/ രശീതി എന്നിവ ഹാജരാക്കേണ്ടതാണ്.( ബന്ധപ്പെട്ട യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റ് പരിശോധിക്കുക ) KTET VERIFI Read more
K TET CERTIFICATE DISTRIBUTION May 26, 2023 ഇതോടൊപ്പം ഉൾപ്പെടുത്തിയ ലിസ്റ്റിലുള്ള കെ ടെറ്റ് സർട്ടിഫിക്കറ്റുകൾ തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിട്ടുണ്ട് . അസ്സൽ ഹാൾടിക്കറ്റ് സഹിതം പരീക്ഷാർഥി നേരിട്ട് വന്ന് ആയത് കൈപ്പറ്റേണ്ടതാണ് . സമയം : എല്ലാ സർക്കാർ ഓഫിസ് പ്രവർത്തി ദിവസങ്ങളും രാവിലെ 10 30 മുതൽ 4 45 വരെ സംശയങ്ങൾക്ക് : 0490 23201 82, 9447739848 Read more
KTET CERTIFICATE VERIFICATION September 15, 2022 കെ ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന 29/09/2022 ന് നടക്കുന്നതാണ് . സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ അസ്സൽ കെ-ടെറ്റ് ഹാൾ ടിക്കറ്റ് , മാർക്ക് പ്രിൻറ് ഔട്ട് , യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അനുവദിക്കപ്പെട്ട ദിവസം തന്നെ ഹാജരാക്കേണ്ടതാണ് . . കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ ജെന്യുനെസ്സ് സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള ഡി ഡി ഹാജരാക്കേണ്ടതാണ്. KTET VERIFICATION Required Documents (to be Kept in this order, only if applicable according to the Ktet Notification) 1. Filled application form 2. KTET Hall ticket (Copy) 3. KTET Mark List 4. SSLC ( Self Attested copy) 5. HSE (Self Attested copy) 6. Degree (Self Attested copy of semester wise & Final Certificate ) 7. PG (Self Attested copy of semester wise & Final Certificate ) 8. B.Ed / DLED etc (Self Read more